Rent
കട മുറി വാടകയ്ക്ക്
ഉഴവൂർ ടൗൺ മാർക്കറ്റ് റോഡിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ 1100 സ്ക്വയർ ഫീറ്റിൽ ഉള്ള ഗ്രൌണ്ട് ഫ്ലോർ ഒറ്റ മുറി വാടകയ്ക്ക്.
ടൈല്ഡ് ഫ്ലോർ, ഫുൾ ഇലക്ടിക് കണക്ഷൻ, ടോയ്ലറ്റ് ഫെസിലിറ്റി, വാട്ടർ കണക്ഷൻ etc
കുറഞ്ഞ വാടക കുറഞ്ഞ ടെപോസിറ്റ്
(പഴയ ജനകീയ ഹോട്ടൽ കട മുറി)