Rent
വീട് വാടകക്ക്
ഉഴവൂർ ടൗണിൽ 5 ബെഡ്റൂം 4 ബാത്ത് റൂം ഫർണിഷ്ഡ് വീട് വാടകക്ക്. ടൗണിൽ നിന്നും 200 മീറ്റർ മാത്രം മാറി മെയിൻറോഡ് സൈഡിൽ (ഉഴവൂർ കുരിശു പള്ളി ഓപ്പോസിറ്റ് റോഡിൽ ഏഴ്, എട്ടാമത്തെ വീട്)
വെള്ളം, ഗ്യാസ്, എലെക്ട്രിസിറ്റി എല്ലാം റെഡി.
വാടക 20000 രൂപ പ്രതിമാസം. നെഗോഷ്യേബിൾ.
താല്പര്യമുള്ളവർ കോണ്ടാക്ട് ചെയ്യുക