House plot for sale

House plot for sale

കൂത്താട്ടുകുളം – പൂവക്കുളം- രാമപുരം റൂട്ടിൽ 60 സെന്റ് സ്ഥലവും 2900 sqft 4BHK ഇരുനില വീടും വില്പനയ്ക്.

* സെക്യൂരിറ്റി നിരീക്ഷണ ക്യാമെറകൾ സജ്ജമാക്കിയ വീട്.
* PWD റോഡ് frontage.
* water connection, common കിണർ (വറ്റാത്ത വെള്ളം).
* തെങ്ങ് , മാവ് , പ്ലാവ് മുതലായ ഫലവൃക്ഷാദികൾ
* കൃഷി / ഫാം സൗകര്യത്തിനു അനുയോജ്യം
* വിവിധ ആരാധനാലയങ്ങൾ ,സ്കൂളുകൾ 1-3 കിലോമീറ്റർ ചുറ്റളവിൽ
* ആശുപത്രി സൗകര്യം 3-5 കിലോമീറ്ററിനുള്ളിൽ.
* രാമപുരം, കൂത്താട്ടുകുളം, തൊടുപുഴ ടൗണുകൾ യഥാക്രമം 5, 6, 12 km ദൂരത്ത്.

serious buyers are welcome

Share

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.