House plot for sale

House plot for sale

പാലാ തൊടുപുഴ ഹൈവേയിൽ പ്രവിത്താനം അടുത്ത് ബസ് റോഡിൽ നിന്നും 700മീറ്റർ മാറി വീട് നിർമ്മിക്കുവാൻ അനുയോജ്യമായ 8 സെൻ്റ് മുതൽ ആവശ്യമുള്ള അളവിൽ, യാതൊരുവിധ പ്രളയ ഭീഷണികളും ബാധിക്കാത്ത ഏരിയയിൽ ഹൗസ് പ്ലോട്ടുകൾ

എല്ലാ പ്ലോട്ടുകളിലും കിണർ വെള്ളം ലഭ്യമാണ്. സ്ഥലം രജിസ്റ്റർ ചെയ്യുന്നതിന് 5 മാസം വരെ കാലവധിയും ലഭിക്കും.സെൻ്റിന് ഉദ്ദേശിക്കുന്ന വില : 1.35 L

Share

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.