House plot
പാലാ, രാമപുരം പള്ളിക്ക് സമീപം 4 എക്കർ സ്ഥലവും വീടും വില്പനക്ക്. വറ്റാത്ത വെള്ളം.( കിണർ, പൈപ്പ് ലൈൻ).റബ്ബർ, തെങ്, കവുക്, കാപ്പി, കുരുമുളക് തുടങ്ങിയ ആദായം. പള്ളി, അമ്പലം, സ്കൂൾ, കോളേജ് തുടങ്ങിയവ ഒരു കിലോമീറ്റർ ചുറ്റളവിൽ. ഫാം നടത്തുന്നതിനും അനുയോജ്യമായ സ്ഥലം. രാമപുരം ടൗണിൽ നിന്നും 900 മീറ്റർ മാത്രം ദൂരം.താല്പര്യം ഉള്ളവർ ബന്ധപ്പെടുക.