House Plot
പാരിസ്ഥിതിക പ്രശ്നങ്ങൾ ഇല്ലാത്ത ഒരിടത്ത്, ആശങ്കകൾ കൂടാതെ താമസിക്കാനോ നിക്ഷേപം നടത്താനോ ആണോ നിങ്ങൾ ആഗ്രഹിക്കുന്നത് ….?
കൂത്താട്ടുകുളം – പൂവക്കുളം- രാമപുരം റൂട്ടിൽ 60 സെന്റ് സ്ഥലവും 2900 sqft 4BHK ഇരുനില വീടും വില്പനയ്ക്.
പ്രധാന സവിശേഷതകൾ:
* കിഴക്ക് ദർശനം ആയ വാസ്തു വിദ്യാ പ്രകാരം നിർമിച്ച സെക്യൂരിറ്റി നിരീക്ഷണ ക്യാമെറകൾ സജ്ജമാക്കിയ വീട്.
* വഴി സൗകര്യം: Plot ന്റെ 2 വശത്തുനിന്നും വഴി സൗകര്യം.PWD റോഡ് frontage.
* വൈദ്യുതി, വെള്ളസൗകര്യം: 3 ഫേസ് വൈദ്യുതി, water connection, common കിണർ (വറ്റാത്ത വെള്ളം).
* തെങ്ങ് , മാവ് , പ്ലാവ് മുതലായ ഫല വൃക്ഷാദികൾ
* കൃഷി / ഫാം സൗകര്യത്തിനു അനുയോജ്യം
* വിവിധ ആരാധനാലയങ്ങൾ ,സ്കൂളുകൾ 1-3 കിലോമീറ്റർ ചുറ്റളവിൽ
* ആശുപത്രി സൗകര്യം 3-5 കിലോമീറ്ററിനുള്ളിൽ.
* Bus സൗകര്യം: അടുത്ത പ്രധാന junction ലേക്ക് ഒരു കിലോമീറ്ററിൽ താഴെ മാത്രം ദൂരം. തൊട്ടടുത്ത junction 100 മീറ്റർ അകലത്തിൽ.
* Landmark: Sourya Arts n Sports Club, Vikas Junction Poovakulam.
* ഈ സ്ഥലം കോട്ടയം ജില്ലയിലെ രാമപുരം, എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം ( MC Road/ സംസ്ഥാന പാത ), ഇടുക്കി ജില്ലയിലെ തൊടുപുഴ ടൗണുകൾ യഥാക്രമം 5, 6, 12 km ദൂരത്ത്.
പ്രധാന ആകർഷണങ്ങൾ:
ഒരു മികച്ച മത-സാമുദായിക-രാഷ്ട്രീയ സൗഹൃദ പരിസ്സ്ഥിതിയും സുരക്ഷിതവും ശാന്തവുമായ ജീവിത സാഹചര്യങ്ങളും നിലനിൽക്കുന്ന ഈ പ്രദേശം വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്കെല്ലാം ഒട്ടുംതന്നെ സാധ്യത ഇല്ലാത്തതോ അല്ലങ്കിൽ പൂര്‍ണമായും വിമുക്തമായ ഭൂ പ്രകൃതിയോട് കൂടിയതും ആണ് .
serious buyers are welcome