62 Cent plot
Urgent sale
62 സെന്റ്
50 സെന്റിൽ 6 മാസം ആയ റബ്ബർ തൈ നട്ടിരിക്കുന്നു
വഴി, വെള്ളം, കറന്റ് ഉണ്ട്
പഞ്ചായത്ത് ടാറിങ്ങ് റോഡിന് ചേർന്നു കിടക്കുന്നു
റോഡിൽ നിന്നും ഉയർന്നു കിടക്കുന്ന സ്ഥലം
വീട് വെക്കാൻ അനുയോജ്യം
മെയിൻ റോഡിൽ നിന്നും 500 മീറ്റർ ദൂരം
പള്ളി, അമ്പലം, സ്കൂൾ, കോളേജ് 3 Km
₹ 55000 / Cent
Price negotiable