Wanted Experienced Technicians…

 

താഴെ പറയുന്ന ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്നതിന്

പരിചയ സമ്പന്നരായ സാങ്കേതിക വിദഗ്ധരെ തിരയുന്നു…

 

1. 4 സ്ട്രോക്ക് ചെറിയ എഞ്ചിനുകൾ – 1.6 H.P മുതൽ 10 H.P വരെ

 

2. ബ്രഷ് കട്ടറുകളിലും ചെയിൻ സോയിലും ഉപയോഗിക്കുന്ന 2 സ്ട്രോക്ക് & 4 സ്ട്രോക്ക് പോർട്ടബിൾ എൻജിൻ

 

Tecnician trainees, two wheeler mechanics എന്നിവരെയും പരിഗണിക്കുന്നതാണ്.

 

തിരുവല്ല & പത്തനംതിട്ട എന്നിവിടങ്ങളിലാണ് ആവശ്യം.

 

Send Biodata and photo to watsapp No:

Share

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.