*വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട്*

മൂന്ന് അംഗങ്ങൾ മാത്രമുള്ള കുടുംബത്തിലേക്ക് വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട്, ആകർഷകമായ ശമ്പളം.

സമയം : രാവിലെ 8 മണി മുതൽ വൈകുന്നേരം നാലുമണിവരെ മാത്രം.

ദയവായി വന്നു പോകുവാൻ സൗകര്യമുള്ളവർ മാത്രം വിളിക്കുക.

സ്ഥലം : കടപ്പാട്ടൂർ, പാലാ

 

Share

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.