Business development executive
പ്രമുഖ നാഷണലിസെഡ് ബാങ്കിലേക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ ലൊക്കേഷനുകളിലേക്ക് എഡ്യൂക്കേഷൻ ലോൺ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടിവ് വേക്കൻസി ക്വാളിഫിക്കേഷൻ : ഗ്രാജ്വേറ്റ് പാസൗട്ട്
ഏജ് ലിമിറ്റ്: 35
ഫ്രെഷർസ്, എക്സ്പീരിയൻസ് ഉള്ളവർക്കും അവസരം
താൽപര്യം ഉള്ളവർ അപ്ഡേറ്റ് ചെയ്ത ബയോഡാറ്റ വാട്സ്ആപ്പ് ചെയ്യുക