12 Cent house plot
കോട്ടയം ജില്ലയിലെ അതിപുരാതനമായ രാമപുരം സെന്റ് അഗസ്റ്റിൻസു ഫോറാനാ പള്ളി, നാലമ്പല ക്ഷേത്ര ദർശന കേന്ദ്രമായ ശ്രീ രാമക്ഷേത്രം, രാമപുരം ടൗണിൽ സ്‌കൂൾ, പ്ലസ് ടു, ഉന്നത വിദ്യാഭ്യാസ നിലവാരമുള്ള കോളേജ് എന്നിവയിൽനിന്നും ഒരു കിലോമീറ്ററിനു ള്ളിൽ 12 സെന്റ് സ്ഥലവും 3700 sq ft
എല്ലാ പണികൾ പൂർത്തീകരിച്ച അറ്റാച്ട് 4 ബെഡ് റൂം, ലിവിങ്, ഡൈനിംഗ്, രണ്ടു അടുക്കള, വർക്ക് ഏരിയ, സ്റ്റോർ, വലിയ ഓപ്പൺ ഏരിയ, മുകളിലും താഴെയും സിറ്റ്ഔട്ട്, കാർ പോർച്ച് , ചുറ്റു മതിൽ കെട്ടി ഇന്റെര്ലോക്ക് നിരത്തിയ മുറ്റം,
കൂടാതെ അറ്റാച്ഡ് ടോയ്ലറ്റ് ഉള്ള ഔട്ട് ഹൌസും
വറ്റാത്ത കിണറും, കുഴൽ കിണറും അടങ്ങുന്ന ഇരു നില വീട് വില്പനക്ക് .
ഭാവിയിൽ ടൗണിന്റെ തിരക്കൊഴിവായി, ഉഴവൂർ, പാലാ, കുത്താട്ടുകുളം, തൊടുപുഴ – നാല് ദിക്കുകളിലേക്കും യാത്രാസൗകര്യം.
താല്പര്യമുള്ളവർ വിളിയ്ക്കുക.
9544648772